തിരുവനന്തപുരം : തിരുവനന്തപുരത്ത് പഞ്ചനക്ഷത്ര ഹോട്ടലില്‍ മുറിയെടുത്ത ദമ്പതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മലയന്‍കീഴ് സ്വദേശികളായ സുഗതന്, ഭാര്യ സുനില എന്നിവരാണ് മരിച്ചത്. ഏതാനും ദിവസം മുൻപ് ഇവരുടെ മകളുടെ വിവാഹം ഈ ഹോട്ടലിൽ നടത്തിയതിന്റെ ബിൽ തുക കൊടുത്തുതീർക്കാനുണ്ടായിരുന്നു. ഇക്കാര്യം ഹോട്ടൽ അധികൃതരുമായി സംസാരിച്ച് ഒത്തുതീർപ്പാക്കാൻ എന്ന പേരിൽ എത്തിയാണ് മുറിയെടുത്തത്. ആത്മഹത്യയെന്നാണ് പൊലീസ് സിഗമനം.
Advertisements