തിരുവല്ല മന്നങ്കരച്ചിറ ആര്യാട്ട് തുണ്ടിയിൽ ചിന്നമ്മ പി.കെ

തിരുവല്ല: മന്നൻകരച്ചിറ ആര്യാട്ട് തുണ്ടിയിൽ ചിന്നമ്മ പി.കെ (65) നിര്യാതയായി. സംസ്‌കാരം ഡിസംബർ പത്ത് വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് വീട്ടുവളപ്പിൽ. പ്രശസ്ത സ്റ്റേജ് ഷോ മിമിക്രികലാകാരൻ മനോജ് തിരുവല്ലയുടെ മാതാവാണ്. മൃതദേഹം തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രി മോർച്ചറിയിലാണ്.

Advertisements

Hot Topics

Related Articles