കോട്ടയം പ്രസ് ക്ലബ് ജീവനക്കാരൻ ഷാജിയ്ക്ക് ആദരവുമായി  പ്രേംനസീർ സുഹൃത്ത് സമിതി

കോട്ടയം : മാധ്യമപ്രവർത്തകർക്കും സമൂഹത്തിനും  ചെയ്ത സേവനങ്ങൾക്ക് പ്രസ് ക്ലബ്ബിലെ ജീവനക്കാരനായ ഷാജിക്ക് ആദരവുമായി പ്രേം നസീർ സുഹൃത്ത് സമിതി. കഴിഞ്ഞ 51 വർഷമായി കോട്ടയം പ്രസ് ക്ലബ്ബ് കേന്ദ്രീകരിച്ച് സേവന പ്രവർത്തനം നടത്തുന്നതിനാണ്   ആദരവ് സമ്മാനിച്ചത്.  പ്രേംനസീർ സുഹൃത്ത് സമിതിയുടെ ഓണനിലാവിന്റെ ഭാഗമായി പുരസ്കാരം സമ്മാനിച്ചു.

Advertisements

Hot Topics

Related Articles