ആത്മഹത്യ ബോധവൽക്കരണം : കോട്ടയം ബേക്കർ കോളേജിലെ സൈക്കോളജി വിദ്യാർത്ഥികൾ ഒരു സെമിനാർ നടത്തി 

കോട്ടയം : വർധിച്ചു വരുന്ന ആത്മഹത്യ പ്രവണതയ്ക്കെതിരെ  ബോധവൽക്കരണം നൽകുന്നതിനായി കോട്ടയം ബേക്കർ കോളേജിലെ സൈക്കോളജി വിദ്യാർത്ഥികൾ സെമിനാർ നടത്തി. സൈക്കോളജി ഒന്നാം വർഷ ബിരുദവിദ്യാർത്ഥി അലീന സൂസൻ “Creating Hope Through Action ” എന്ന പേരിലാണ് കോൺഫറൻസ് നടത്തിയത്.  ആത്മഹത്യയെകുറിച്ചുള്ള തെറ്റിദ്ധാരണകളും യാഥാർത്ഥ്യങ്ങളും, ആത്മഹത്യ തടയുന്നതിനുള്ള മാർഗങ്ങളും

Advertisements

വിശദമാക്കി. പ്രിൻസിപ്പാൽ 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഡോ.മിനി ചാക്കോ,സൈക്കോളജി ഡിപ്പാർട്മെന്റ് മേധാവി

 അന്ന അലക്സാണ്ടറിനെയും സെമിനാർ സംഘടിപ്പിച്ച കുട്ടികളെയും അഭിനന്ദിച്ചു. കുട്ടികൾക്ക് കേരള സൂയിസൈഡ് ഹെൽപ്പ് ലൈൻ , ആത്മഹത്യ ടോൾഫ്രീ എല്ലാവർക്കും നൽകി. സെമിനാറിൽ എല്ലാ വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.