ആലപ്പുഴയിൽ ഫിഷറീസ് ഓഫീസർ കുഴഞ്ഞ് വീണ് മരിച്ചു

ആലപ്പുഴ: ഫിഷറീസ് ഓഫീസർ കുഴഞ്ഞുവീണു മരിച്ചു. അരൂർ ഫിഷറീസ് ഓഫീസറായ പ്രമോദ് യു നായർ (46) ആണ് മരിച്ചത്. ഇന്ന് രാവിലെ ഓഫീസിലേക്ക് വരുമ്പോൾ അസ്വസ്ഥത തോന്നി അരൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

Advertisements

Hot Topics

Related Articles