മൊബൈൽ ലോക് അദാലത്ത് സെപ്റ്റംബർ 18 ന്

തിരുവല്ല : തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിന്റെയും തിരുവല്ല താലൂക്കിന്റെയും ലീഗല്‍ സര്‍വീസ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തില്‍ നല്‍കിയ പൊതു പരാതിയുമായി ബന്ധപ്പെട്ടു നിലനില്‍ക്കുന്ന പരാതികള്‍ തീര്‍പ്പാക്കാന്‍ സെപ്റ്റംബര്‍ 18 ന് ഉച്ചയ്ക്ക് രണ്ടു മുതല്‍ മൊബൈല്‍ ലോകഅദാലത്ത് സംഘടിപ്പിക്കുന്നു. പരാതികാരും എതിര്‍കക്ഷികളും ഈ അദാലത്തില്‍ പങ്കെടുക്കണമെന്ന് തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
ഫോണ്‍ – 04682 214387.

Advertisements

Hot Topics

Related Articles