കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ സെപ്റ്റംബർ 16 ശനിയാഴ്ച വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുളക്കാംതുരുത്തി-1, ഉദയാ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09.15മുതൽ വൈകുന്നേരം 05.15വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പൂങ്കുടി, വോഡാഫോൺ, കുന്നത്തുകടവ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05.00 വരെ വൈദ്യുതി മുടങ്ങും
രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09: 00 മുതൽ 5:30 വരെ കുടക്കച്ചിറ പാറമട, തെക്കേടത് കുടിവെള്ളം എന്നി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ടച്ചിങ് വർക്ക് ഉള്ളതിനാൽ പരുത്തുംപാറ, പാച്ചിറ, നെല്ലിക്കൽ, പുലിമല,ഐമാൻ, വില്ലേജ് എന്നീ ഭാഗങ്ങളിൽ 9am മുതൽ 5pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ എച്ച് ടി മെയിൻറനൻസ് വർക്ക് നടക്കുന്നതിനാൽ അൽമനാർ സ്കൂൾ, മാതാക്കൽ, പേഴും കാട്, ഇളപ്പുങ്കൽ, ഈലക്കയം, കരിയിലക്കാനം, അജ്മി, കെ.കെ എന്നീ ഭാഗങ്ങളിൽ 9am മുതൽ 5pm വരെ, ടച്ചിങ് ക്ലിയറൻസ് ഉള്ളതിനാൽ കളപ്പുരപ്പാറ, ദീപ്തി, മേലുകാവുമറ്റം, ചാലമറ്റം, കോണിപ്പാട്, ഉപ്പിടുപാറ എന്നീ ഭാഗങ്ങളിൽ 8.30am മുതൽ 5pm വരെ, വൈദ്യുതി മുടങ്ങും.
വാകത്താനം ഇലക്ടിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഡെലീഷ്യാ, ജറുസലേം മൗണ്ട് എന്നീ ട്രാൻസ്ഫോർമറുകളിൽ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പറാൽ ചർച്ച് , ആറ്റുവാക്കരി , പറാൽ എസ് എൻ ഡി പി , പാലക്കളം , കുമരങ്കേരി , പിച്ചിമറ്റം , മോനി , കൊട്ടാരം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:00 വരെയും വണ്ടിപ്പേട്ട 1 ട്രാൻസ്ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുട്ടേൽ ട്രാൻസ്ഫോർമറിന്റെ കീഴിലുള്ള പ്രദേശങ്ങളിൽ രാവിലെ 9-00 മണി മുതൽ വൈകുന്നേരം 5-30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
തെങ്ങണാ സെക്ഷന്റ പരിധിയിൽ വരുന്ന പെരുംമ്പനച്ചി നമ്പർ : 1, പെരുമ്പനച്ചി: 2, മെഡിക്കൽ മിഷൻ, വില്ലേജ്, എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങും. കോട്ടയം ഈസ്റ്റ് സെക്ഷൻ പരിധിയിൽ ശവക്കോട്ട, ലൂർദ്ദ്, പൈപ്പ് & പൈപ്പ് എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും