കാട്ടാന ചരിഞ്ഞ നിലയിൽ കണ്ടെത്തി : ഷോക്കേറ്റതെന്ന് സംശയം

പാലക്കാട് : അട്ടപ്പാടി താഴെ അബ്ബനൂരിൽ കാട്ടാന ചരിഞ്ഞ നിലയിൽ. ഷോക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം  അബ്ബനൂരിലെ ജനവാസ മേഖലയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാട്ടാനയുടെ സാന്നിധ്യം പതിവായിരുന്നു.

Advertisements

Hot Topics

Related Articles