കോട്ടയത്തെ ജല വിതരണം നാളെ പുനരാരംഭിക്കും 

കോട്ടയം :  ടൗണിലെ ജലവിതരണം നാളെ പുനരാരംഭിക്കും. ദേവലോകം, മലങ്കര കോർട്ടേഴ്സ്, കഞ്ഞിക്കുഴി  ഉയർന്ന പ്രദേശങ്ങൾ, കെ കെ റോഡ്, സെൻട്രൽ ജംഗ്ഷൻ, ജില്ലാ ആശുപത്രി, കളക്ടറേറ്റ് എന്നിവിടങ്ങളിലെ ജല വിതരണം തിങ്കൾ ഉച്ചയോടു കൂടി പുനരാരംഭിക്കും. ജല അതോറിറ്റിയുടെ കോട്ടയം ഓഫീസ് പരിസരത്തുള്ള പമ്പ് ഹൗസിലെ വൈദ്യുതി തകരാറിനെ തുടർന്നാണ് ജലവിതരണം തടസ്സപ്പെട്ടത്.

Advertisements

Hot Topics

Related Articles