സിപിഐ എം കവിയൂർ ലോക്കൽ കമ്മിറ്റി : പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാർച്ചും ധർണയും നടത്തും

തിരുവല്ല :
സിപിഐ എം കവിയൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കവിയൂർ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാർച്ചും ധർണയും നടത്തും. ലൈഫ് ഭവന പദ്ധതി മുൻഗണനാക്രമം അട്ടിമറിച്ചതിനും, മത്തിമല കുടിവെള്ള പദ്ധതയും,
അഗതി ആശ്രയ പദ്ധതിയും നടപ്പിലാക്കുക, ടേക്ക് എ ബ്രേക്ക് പദ്ധതി നടപ്പിലാക്കുക തുടങ്ങിയ മുദ്രാവാക്യമുയർത്തി സിപിഎം കവിയൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ
സെപ്റ്റംബർ 19 ചൊവ്വാഴ്ച്ച രാവിലെ 10 ന് മാർച്ചും ധർണയും നടത്തും.
സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. ആർ സനൽകുമാർ ധർണ്ണ ഉദ്ഘാടനം ചെയ്യും.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.