കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ സെപ്റ്റംബർ 24 ഞായറാഴ്ച വൈദ്യുതി മുടങ്ങും

 കോട്ടയം :  ജില്ലയിൽ ഈ സ്ഥലങ്ങളിൽ സെപ്റ്റംബർ 24 ഞായറാഴ്ച വൈദ്യുതി മുടങ്ങും. രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ  രാവിലെ 09: 00  മുതൽ 5:30 വരെ  കീലത്ത് റോഡ്, ഇളംകുർമറ്റം. രാവിലെ 9:00  മുതൽ 5:30 വരെ വെള്ളിലപ്പള്ളി പാലം, രാമപുരം സ്കൂൾ, രാമപുരം കോളേജ്, കാന്റീൻ, യോർക്,  മൈക്കിൾ പ്ലാസ എന്നി  ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ  സെക്ഷന്റെ പരിധിയിൽ വരുന്ന  വൈ എം എസ് , വട്ടപ്പള്ളി അമ്മൻകോവിൽ, വെജിറ്റബിൾ മാർക്കറ്റ് എന്നീ  ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മണി മുതൽ 05:00 വരെയും ടി.ബി റോഡ്‌, കാവിൽ അമ്പലം, ലക്ഷ്മിപുരം പാലസ് എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

Advertisements

Hot Topics

Related Articles