കോട്ടയം: ബാങ്കിൻ്റെ ഭീഷണിയെ തുടർന്ന് വ്യാപാരി ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി കോൺഗ്രസ് കോട്ടയം ജില്ലാ കമ്മറ്റി.കുറ്റക്കാർക്കെതിരേ നരഹത്യക്ക് കേസെടുക്കണന്നും വ്യാപാരി ബിനുവിൻ്റെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും വ്യാപാരി വ്യവസായി കോൺഗ്രസ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡൻറ് ജോയിസ് ജോസഫ്, കൊറ്റത്തിൽ അധ്യക്ഷത വഹിച്ചു.ജന:സെക്രട്ടറി അനീഷ് വരമ്പിനകം, മഞ്ചു എം ചന്ദ്രൻ ,വിനീത് മാത്തൂർ, കൊച്ചുമോൻ അയർക്കുന്നം എന്നിവർ പ്രസംഗിച്ചു.
Advertisements