മല്ലപ്പള്ളി അങ്ങാടി പറമ്പിൽ സരസമ്മ (85)

മല്ലപ്പള്ളി: മല്ലപ്പള്ളി അങ്ങാടി പറമ്പിൽ പരേതനായ അപ്പുക്കുട്ടൻ നായരുടെ ഭാര്യ സരസമ്മ (85) നിര്യാതയായി.
മക്കൾ : സനൽകുമാർ, സന്തോഷ്കുമാർ, സതീഷ്കുമാർ,
മരുമക്കൾ : ലളിത സനൽകുമാർ, സുമ സന്തോഷ്, ശ്രീകല സതീഷ്, സംസ്കാരം ഒക്ടോബർ 2 (തിങ്കൾ) 11.30 ന് വീട്ടുവളപ്പിൽ.

Advertisements

Hot Topics

Related Articles