കുമരകം കലാഭവൻ നവരാത്രി മഹോത്സവം പ്രവർത്തനോദ്ഘാടനം നടത്തി        

കുമരകം: കുമരകം കലാഭവൻ ആഭിമുഖത്തിൽ  ഒക്ടോബർ 22 23 24 തീയതികളിൽ കുമരകം ഗവ: ഏച്ച്  എസ് എസ്  യു പി സ്കൂൾ ഹാളിൽ (കെ.ജി ജോർജ് നഗർ) നടത്തുന്ന നവരാത്രി മഹോത്സവം പ്രവർത്തനോദ്ഘാടനം കുമരകം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി.കെ.ജോഷി നടത്തി ,കലാഭവൻ പ്രസിഡൻറ് എം എൻ ഗോപാലൻ ശാന്തി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പി.വിജയൻ പൊറതേച്ചിറ ആദ്യ സംഭാവന നൽകി, കലാഭവൻ ഭാരവാഹികളായ എസ് ഡി പ്രേംജി,               എസ് ജയരാജ് ,പി.കെ. മനോഹരൻ എന്നിവർ സംസാരിച്ചു
         

Advertisements

Hot Topics

Related Articles