മൂലവട്ടം എൻ.എസ്.എം. സി എം എസ് എൽ പി സ്കൂളിൽ വയോജന ദിനാചരണം നടത്തി

മൂലവട്ടം : എൻ.എസ്.എം. സി എം എസ് എൽ പി സ്കൂളിൽ വയോജന ദിനാചരണം നടത്തി. അച്ചായൻസ് ഗോൾഡ് എം.ഡി ടോണി വർക്കിച്ചൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്നേഹത്തണൽ കൂട്ടായ്മ എന്ന പേരിലാണ് പരിപാടി നടത്തിയത്. സ്നേഹക്കൂട്ട് ഡയറക്ടർ നിഷ സ്നേഹക്കൂട് സെഷൻ നയിച്ചു. അസ്വദിക്കാം വാർദ്ധക്യം എന്ന പേരിലാണ് പരിപാടി നടത്തിയത്. ഹെഡ് മിസ്ട്രസ് ജിനു മോൾ സി ചെറിയാൻ , സീനിയർ അസിസ്റ്റന്റ് സിസി മാത്യു , പിടിഎ പ്രസിഡന്റ് ബിനു എസ് കുമാർ എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles