സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്: സ്വർണ്ണത്തിന്റെ വില അറിയാം

കോട്ടയം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർദ്ധനവ്. ഇന്ന് ( 14/12/2021 ) സ്വർണ്ണ വില ഗ്രാമിന് 15 രൂപയും പവന് 120രൂപയും വർദ്ധിച്ചു
അരുൺസ്
മരിയ ഗോൾഡ്
ഇന്നത്തെ സ്വർണ്ണവില
സ്വർണ്ണവില ഗ്രാമിന് : 4525
പവന് : 36200

Advertisements

Hot Topics

Related Articles