കൊല്ലാട് വൈഎംസിഎ ഓപ്പൺ ബാഡ്മിന്റൺ ഡബിൾസ്  ടൂർണമെന്റ്  ഒക്ടോബർ 22 ന്

കൊല്ലാട് : വൈഎംസിഎയുടെ  നേതൃത്വത്തിൽ നടത്തുന്ന 8-മത് കൈതയിൽ ആലീസ് ടീച്ചർ മെമ്മോറിയൽ  എവർ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള ഓപ്പൺ ബാഡ്മിന്റൺ ഡബിൾസ്  ടൂർണമെന്റ് 2023 ഒക്ടോബർ 22 ഞായറാഴ്ച കൊല്ലാട് വൈഎംസിഎയുടെ ഇട്ടി ചെറിയാ മെമ്മോറിയൽ  ഇൻഡോർ കോർട്ടിൽ നടക്കും. ഒന്നാം സമ്മാനം 10000/- രൂപയും ട്രോഫിയും രണ്ടാം സമ്മാനം 5000/- രൂപയും ട്രോഫിയും മൂന്നാം സമ്മാനം 3000/- രൂപയും ട്രോഫിയും നാലാം സമ്മാനം 2000/- രൂപയും ട്രോഫിയും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 16 ടീമുകൾക്ക് മാത്രമായിരിക്കും  മത്സരത്തിൽ പങ്കെടുക്കുവാൻ സാധിക്കുന്നത്. രജിസ്ട്രേഷന് അവസാന തീയതി  20 ഒക്ടോബർ 2023.

Advertisements

 കൈതയിൽ ആലീസ് ടീച്ചർ മെമ്മോറിയൽ  ‘D ‘ലെവൽ ബാഡ്മിന്റൺ ഡബിൾ ടുർണമെന്റ് 2023 ഒക്ടോബർ 23,24 തീയതികളിൽ കൊല്ലാട് വൈഎംസിഎയുടെ  ഇട്ടിച്ചെറിയ മെമ്മോറിയൽ ഇൻഡോർ കോർട്ടിൽ നടക്കും.ഒന്നാം സമ്മാനം 5000/- രൂപയും ട്രോഫിയും, രണ്ടാം സമ്മാനം  3000/- രൂപയും ട്രോഫിയും, മൂന്നാം സമ്മാനം 2000/- രൂപയും ട്രോഫിയും, നാലാം സമ്മാനം 1000/- രൂപയും ട്രോഫിയും ടൂർണമെന്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ 2023 ഒക്ടോബർ 21 തീയതിക്ക് മുമ്പായി  രജിസ്റ്റർ ചെയ്യേണ്ടതാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 കൂടുതൽ വിവരങ്ങൾക്ക് അന്വേഷണങ്ങൾക്കും.

 പ്രദീപ് കോശി കൈതയിൽ .9847241849

 പങ്കജാക്ഷൻ   9895997182

 ജിമ്മി മാത്യു വൈക്കത്ത് 9349501714

 ഇരു മത്സരങ്ങൾക്കും രജിസ്ട്രേഷൻ ഫീസ് 500/ -രൂപ

Hot Topics

Related Articles