കുട്ടികളുടെ ലൈബ്രറിയിൽ നവരാത്രി മഹോത്സവവും പുതിയ ക്ലാസുകളും

കോട്ടയം: കുട്ടികളുടെ ലൈബ്രറി ആൻഡ് ജവഹർബാലഭവൻ നവരാത്രി മഹോത്സവം 22മുതൽ 24 വരെ നടക്കും. 22ന് വൈകിട്ട് 4ന്പൂ ജവെപ്പ് . 23ന് ഉച്ചമുതൽ കുട്ടികളുടെ കലാപരിപാടികൾ .സംഗീത നൃത്ത ആരാധന . 24ന് രാവിലെ 9ന് ശ്രീലതാ ശ്രീകുമാറിന്റെസംഗീതാരാധന. 10ന് വിദ്യാരംഭം. നൃത്ത നൃത്തേതര ഇനങ്ങളിൽ ഗുരുദക്ഷിണയോടെ പുതിയ ക്ലാസുകൾ ആരംഭിക്കും. സരസ്വതി മണ്ഡപത്തിൽ ആദ്യാക്ഷരം കുറിക്കാനും സൗകര്യമുണ്ടെന്ന് ചെയർമാൻ എബ്രഹാം ഇട്ടിച്ചെറിയ, എക്സിക്യൂട്ടീവ് ഡയറക്ടർ വി.ജയകുമാർ എന്നിവർ അറിയിച്ചു. 

Advertisements

Hot Topics

Related Articles