തിരുവനന്തപുരം വെഞ്ചാറമ്മൂട്ടിൽ മക്കൾക്ക് വിഷം നൽകി അമ്മ ജീവനൊടുക്കി; മക്കൾ ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം: വെഞ്ഞാറമ്മൂട്ടിൽ മക്കൾക്ക് വിഷം നൽകിയ ശേഷം അമ്മ ജീവനൊടുക്കി. മക്കൾക്ക് വിഷം നൽകിയ ശേഷമാണ് അമ്മ ആത്മഹത്യ ചെയ്തത്. മൂന്നു മക്കളും ഗുരുതരാവസ്ഥയിലായി. വെഞ്ഞാറമൂട് കുന്നുമുകൾ തടത്തരികത്തു വീട്ടിൽ
ശ്രീജ (26) ആണ് മരിച്ചത്. വെഞ്ഞാറമൂട്ടിലെ ഒരു വസ്ത്ര ശാലയിലെ ജീവനക്കാരിയാണ.

Advertisements

മക്കളായ ജ്യോതിക (9), ജ്യോതി (7), അഭിനവ് (മൂന്നര) എന്നിവരെയാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബുധനാഴ്ച രാത്രിയാണ് മക്കൾക്ക് വിഷം കൊടുത്ത ശേഷം മാതാവും കഴിച്ചതെന്നു പറയുന്നു. ഭർത്താവു ബിജു പൂനയിൽ ടയറ് കടയിലെ ജീവനക്കാരനാണ്. ഇയാൾ കുടുംബവുമായി പിണങ്ങി കഴിയുകയാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.