കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഒക്ടോബർ 30 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഒക്ടോബർ 30 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മൂന്നാനി, കവീക്കുന്ന്, കവീക്കുന്ന് പോസ് റ്റോഫീസ്, ചീരാംകുഴി എന്നിവിടങ്ങളിൽ  രാവിലെ 9.00 മുതൽ 5.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. തെങ്ങണാ സെക്ഷന്റെ പരിധിയിൽ വരുന്ന ഇടത്തറ കടവു്, മാവേലിപ്പാടം, ചീരൻ ചിറ നമ്പർ 2. എന്നീ ട്രാസ്ഫോർമറുകളിൽ 30/10/2023 ന് രാവിലെ 9.30 മുതൽ വൈകുന്നേരം 5:30 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. 

Advertisements

കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പ്രാർത്ഥനഭാവൻ, മനക്കപടി, ചളുക്ക,എന്നിവിടങ്ങളിൽ  രാവിലെ 9.00 മുതൽ 5.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.  ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ  പരിധിയിൽ വരുന്ന  എൻ എസ് എസ് കോളേജ് , പെരുന്ന ഈസ്റ്റ് , മലേക്കുന്ന് , തിരുമല , മൈത്രി നഗർ , ശ്രീ ശങ്കര ഹോസ്പിറ്റൽ , ഉറവ , ഉറവ കമ്പനി  , കുമരങ്കേരി  എന്നീ  ട്രാൻസ്ഫോർമറുകളിൽ രാവിലെ 08:30 മുതൽ 06:00 വരെ വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കല്യാണിമുക്ക്, ഇടനാട്ടുപടി എന്നീ ട്രാൻസ്‌ഫോർമറുകളിൽ  രാവിലെ 9മുതൽ 4.30  വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ  ലൈൻ വർക്ക് ഉള്ളതിനാൽ തെള്ളിയാമറ്റം ഭാഗത്ത്  9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും

Hot Topics

Related Articles