ക്ഷേമ പെൻഷൻ പതിനെട്ട് മാസം കുടിശിക വരുത്തിയവരാണ് നാല്മാസത്തെ കുടിശികയെ വിമര്‍ശിക്കുന്നത് ; കെ എൻ ബാലഗോപാല്‍ 

തിരുവനന്തപുരം : സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണത്തിന് നടപടി ഉടനുണ്ടാകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാല്‍ പറഞ്ഞു .പെൻഷൻ വിതരണത്തിനുള്ള പണം ഉടൻ കണ്ടെത്തും. പതിനെട്ട് മാസം കുടിശിക വരുത്തിയവരാണ് നാല്മാസത്തെ കുടിശികയെ വിമര്‍ശിക്കുന്നതെന്നും കെഎൻ ബാലഗോപാല്‍ പറഞ്ഞു.

Advertisements

കേരളീയം ധൂര്‍ത്തല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.. ഭാവി കേരളത്തിനുള്ള നിക്ഷേപമാണ് കേരളീയം പരിപാടി കൊണ്ട് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരളത്തിന്‍റെ തനത് ഉത്പന്നങ്ങളും വികസന നേട്ടങ്ങളേയും ലോകത്തിന് മുന്നില്‍ ബ്രാന്‍റ് ചെയ്യുന്നതിനുള്ള പരിപാടിയാണ് നടക്കുന്നതെന്നും ധനമന്ത്രി വിശദീകരിച്ചു. പ്രതിപക്ഷ അരോപണങ്ങളെ കെഎൻ ബാലഗോപാല്‍ തള്ളി .

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.