തിരുവനന്തപുരം: ദീപാവലിയോട് അനുബന്ധിച്ച് അധിക അന്തർസംസ്ഥാന സർവ്വീസുകളുമായി കെഎസ്ആർടിസി. നവംബര്‍ 8 മുതല്‍ 15 വരെയാണ് പ്രത്യേക സര്‍വീസ് നടത്തുക. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബംഗളൂരു, മൈസൂർ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചുമാണ് സര്‍വീസ്. ടിക്കറ്റുകൾ www.onlineksrtcswift. com എന്ന ഓൺലൈൻ വെബ്സൈറ്റ് വഴിയും ente ksrtc neo oprs എന്ന മൊബൈൽ ആപ്പ് വഴിയും ബുക്ക് ചെയ്യാവുന്നതാണ്.
ബെംഗളൂരു, മൈസൂർ എന്നിവിടങ്ങളിൽ നിന്നുള്ള അധിക സർവ്വീസുകൾ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
08.11.2023 മുതൽ 15.11.2023 വരെ
രാത്രി 7 മണി- ബാംഗ്ലൂർ – കോഴിക്കോട് (കുട്ട മാനന്തവാടി വഴി)
രാത്രി 8 മണി- ബംഗളൂരു – കോഴിക്കോട് (കുട്ട മാനന്തവാടി വഴി)
രാത്രി 8.50- ബംഗളൂരു – കോഴിക്കോട് (കുട്ട, മാനന്തവാടി വഴി)
രാത്രി 10.50- ബംഗളൂരു – കോഴിക്കോട് (കുട്ട, മാനന്തവാടി വഴി)
രാത്രി 8.45 ബംഗളൂരു – മലപ്പുറം (കുട്ട, മാനന്തവാടി വഴി)
രാത്രി 7.15 ബംഗളൂരു – തൃശൂര്‍ (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
രാത്രി 9.15 ബംഗളൂരു – തൃശൂർ (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
രാത്രി 6.45 ബംഗളൂരു – എറണാകുളം (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)
രാത്രി 07:00 കണ്ണൂർ – ബംഗളൂരു (ഇരിട്ടി വഴി)
രാത്രി 10.10 കണ്ണൂർ – ബംഗളൂരു (ഇരിട്ടി വഴി)
വൈരുന്നേരം 05:30 PM പയ്യന്നൂർ – ബാംഗ്ലൂർ (ചെറുപുഴ വഴി)
രാത്രി 08.00 തിരുവനന്തപുരം-ബാംഗ്ലർ (നാഗർകോവിൽ, മധുര വഴി)