തിരുവല്ല തിരുമൂലപുരത്ത് ഹോട്ടല്‍ തൊഴിലാളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യ ചെയ്തത് പോക്സോ കേസ് പ്രതി

തിരുവല്ല: തിരുമൂലപുരത്ത് ഹോട്ടല്‍ തൊഴിലാളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബുധനൂര്‍ പുതുവന പുത്തന്‍ വീട്ടില്‍ ശ്രീരാജാണ് (20)തൂങ്ങിമരിച്ചത്. തിരുമൂലപുരത്ത് ജോലി ചെയ്യുന്ന ഹോട്ടലിന് സമീപത്താണ് രാവിലെ ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മാന്നാര്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പോക്സോ കേസ് പ്രതിയാണ് ആത്മഹത്യ ചെയ്ത ശ്രീരാജ്

Advertisements

Hot Topics

Related Articles