റാന്നി : ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശബരിമല തീർത്ഥാടന സംരക്ഷണ ധർണ്ണ നടത്തി. കോൺഗ്രസ് വർക്കിംഗ് കമ്മറ്റി അംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ആന്റോ ആന്റണി എംപി മുഖ്യ സന്ദേശം നൽകി. ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ മുഖ്യാതിഥിയായിരുന്നു. അഡ്വ. സിബി താഴത്തില്ലത്ത് അധ്യക്ഷത വഹിച്ചു.
Advertisements