പന്തളം മുടിയൂര്‍ക്കോണം ബാലഭവനില്‍ എം എന്‍ ബാലന്‍ (83)

പന്തളംഃ മുടിയൂര്‍ക്കോണം ബാലഭവനില്‍ എം എന്‍ ബാലന്‍ (83) നിര്യാതനായി. ഭാര്യ കോട്ടയം നാഗമ്പടം വെട്ടുകുഴിയില്‍ എം സരളാദേവി ( റിട്ട. അക്കൗണ്ട്സ് ഓഫീസര്‍, കൃഷി വകുപ്പ്). മക്കള്‍ഃ ഹണി, വിഷ്ണു ബി (യുഎസ്എ). മരുമകള്‍ റേച്ചല്‍ മേരി വിറ്റ്മാന്‍. സംസ്കാരം പിന്നീട്.

Advertisements

Hot Topics

Related Articles