കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കലോൽസവം പന്തൽ കാൽനാട്ട് കർമ്മം നടത്തി 

പാലാ : 34-ാം മത് കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം 2023 നവംബർ 22, 23, 24, 25 തീയതികളിൽ പാലായിൽ നടക്കുന്നതിന്റെ മുന്നോടിയായി പന്തലിന്റെ കാൽനാട്ട് കർമ്മം സ്റ്റേജ്  ആൻഡ് പന്തൽ കമ്മിറ്റി ചെയർമാനും മുത്തോലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ  രൺജിത്ത് ജി മീനാ. ഭവനം നിർവഹിച്ചു. പാല ഉപജില്ല വിദ്യാഭ്യാസ ഓഫീസർ  ശ്രീകല ടീച്ചർ, സെന്റ് : തോമസ് HSS പ്രിൻസിപ്പൽ  റെജി സെബാസ്ട്യൻ, ഹെഡ് മാസ്റ്റർ  റജിമോൻ മാത്യു ,സ്റ്റേജ് ആൻറ് പന്തൽ കൺവീനർ  അജിത് കുമാർ കെ എൻ ജോ : കൺവീനർമാരായ  അജയകുമാർ വി കെ,  ലേഖ എസ് നായർ , ഫുഡ് കമ്മറ്റി കൺവീനർ  രാജേഷ് ആർ എന്നിവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു.

Advertisements

Hot Topics

Related Articles