ജോർജ് ഐസക്ക് അനുശോചന യോഗം നാളെ

കോട്ടയം: കോട്ടയം ഗാന്ധി പീസ് ഫൗണ്ടേഷൻമുൻ ചെയർമാനായിരുന്ന ജോർജ്ജ് ഐസക്ക്(പാലാട്ട് ) നോടുള്ള ആദരസൂചകമായി അനുശോചന യോഗം കോട്ടയം പബ്ളിക് ലൈബ്രറി ഹാളിൽ വച്ച് നാളെ ഉച്ച കഴിഞ്ഞ് (നവംബർ 23 ) മൂന്നുമണിക്ക് നടക്കുന്നതാണ്. പ്രമുഖ ഗാന്ധിയൻമാരും സാംസ്ക്കാരിക നായകൻമാരും പങ്കെടുക്കുന്നതാണ്. ടി.എസ്.സലിം സെക്രട്ടറി ഗാന്ധി പീസ് ഫൗണ്ടേഷൻ കോട്ടയം 94475 98424.

Advertisements

Hot Topics

Related Articles