കോട്ടയം ജില്ല കലോത്സവം പഞ്ചവാദ്യത്തിൽ ഗിരിദീപം ഒന്നാം സ്ഥാനത്ത്. നീണ്ട പതിനാറു വർഷങ്ങൾ ആയി ഗിരിദീപം എന്നും പഞ്ചവാദ്യത്തിൽ മുൻപന്തിയിൽ തന്നെ. തഴക്കവും പഴക്കവും ചെന്ന കലാകാരന്മാരെ പോലെ വേദിയിൽ നിറഞ്ഞാടി കാഴ്ച കാരുടെ മനസ് നിറഞ്ഞ അൽഭുത പ്രകടനം. കലാകാരൻമാർ ഹയർ സെക്കന്ററി വിഭാഗം കുട്ടികൾ വിനായക് ബി നായർ, ആദിഗോവിന്ദ് ഡി, ഗോകുൽ കൃഷ്ണൻ വിനോദ്, ദേവസി അരുൺ, അഭിഷോ മാത്യു, ഗോഡ് വിൻ ബിനോയ്, ജെഫ് സാം സ്‌കറിയ. ഹൈസ്കൂൾ വിഭാഗം അനന്ദു കണ്ണൻ, ദുർഗദത്ത് പി സ്, അഭിനവ് ബ്ലെസ്സൺ, ശ്രീഹരി ടി എൽ, കാർത്തിക് ജിജു, കൈലാസ്, ആരോൺ ആൽഫർഡ് കുര്യൻ. ഇവരുടെ പരിശീലകൻ മാലം മനോജ് ആണ്.
Advertisements