കക്കാട്ടാർ, പമ്പ തീരത്തിന്റെ സമീപം താമസിക്കുന്ന ജനങ്ങൾ ജാഗ്രതാ പാലിക്കേണ്ടതാണ്

പത്തനംതിട്ട : ജില്ലയിൽ കഴിഞ്ഞ ഏതാനും മണിക്കൂറുകളായി ലഭിച്ചു വരുന്ന കനത്ത മഴയുടെ സാഹചര്യത്തിൽ കക്കാട്ടാർ, പമ്പ നദികളുടെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു, ആയതിനാൽ ആരും നദിയിൽ ഇറങ്ങുകയോ, കുളിക്കുകയോ ചെയ്യാൻ പാടുള്ളതല്ല. ടി സ്ഥലത്തു താമസിക്കുന്ന ജനങ്ങൾ ജാഗ്രതാ പാലിക്കേണ്ടാതാണ്.

Advertisements

Hot Topics

Related Articles