കോഴഞ്ചേരി മുട്ടുമൺ ചെട്ടിയത്ത് വീട്ടിൽ മോഹൻദാസ്

കോഴഞ്ചേരി :
മുട്ടുമൺ ചെട്ടിയത്ത് വീട്ടിൽ പരേതനായ പാപ്പനാശാന്റെ മകൻ മോഹൻദാസ് (സണ്ണി കുട്ടി -45) നിര്യാതനായി. ഭാര്യ : കുന്നംപ്ലാംകൂട്ടത്തിൽ ലേഖ ഗോപാലൻ.
മക്കൾ : ഉണ്ണിക്കുട്ടൻ, ഉണ്ണിമായ.
സഹോദരങ്ങൾ : പരേതനായ മുരളിദാസ്, ഹരിദാസ്. സംസ്കാരം നവംബർ 25 ശനിയാഴ്ച രാവിലെ 9 മണിക്ക് മുട്ടുമൺ ഹല്ലേലുയ പ്രയർ സെന്ററിലെ ശുശ്രൂഷകൾക്ക് ശേഷം 12 മണിക്ക് വീട്ടുവളപ്പിൽ സംസ്കരിക്കുന്നതുമാണ്.
പുല്ലാട് നാട്ടുകൂട്ടത്തിന്റെ ആരംഭകാല പ്രവർത്തകനായിരുന്നു പരേതൻ.

Advertisements

Hot Topics

Related Articles