വള്ളംകുളം നന്നൂർ ദേവീക്ഷേത്രം : തൃക്കാർത്തിക മഹോത്സവം നവംബർ 27ന്

തിരുവല്ല :
വള്ളംകുളം നന്നൂർ
ദേവീക്ഷേത്രത്തിലെ തൃക്കാർത്തിക മഹോത്സവം നവംബർ 27 തിങ്കളാഴ്ച ആഘോഷിക്കും.
രാവിലെ 5.00 ന് നടതുറപ്പ് , നിർമ്മാല്യദർശനം.
5.10ന് അഭിഷേകം.
7.00 മുതൽ അഖണ്ഡ ശ്രീ ലളിതാസഹസ്രനാമാർച്ചന. ഉച്ചയ്ക്ക് 12. 45ന് പിറന്നാൾ സദ്യ.
വൈകിട്ട് 5.30ന് നടതുറപ്പ്. 6.30ന് ദീപാരാധന.
നിറമാല വിളക്ക്.
7.30ന് പുറത്തെഴുന്നള്ളിപ്പ്. 7.45 മുതൽ 10.00 വരെ സേവ.
10.15 ന് കാർത്തിക സ്തംഭം ജ്വലിപ്പിക്കൽ തുടങ്ങിയ ചടങ്ങുകളോടെ ഉത്സവ ആഘോഷങ്ങൾ നടത്തുമെന്ന് ഭരണസമിതിയംഗങ്ങൾ അറിയിച്ചു.

Advertisements

Hot Topics

Related Articles