തിരുവല്ല : വള്ളംകുളം തെങ്ങുംതറയിൽ പരേതനായ പ്രഭാകരൻ പിള്ളയുടേയും ശാന്തമ്മയുടേയും മകൻ പ്രശാന്ത് തിരുവല്ല (49) നിര്യാതനായി. മിമിക്രി ആർട്ടിസ്റ്റും കേരളത്തിൽ നിരവധി വേദികളിൽ മിമിക്രി കലാകരൻമാരോടൊപ്പം സ്റ്റേജ് ഷോകളിൽ പങ്കെടുത്ത കലാകാരൻ കൂടിയാണ് പരേതൻ. സംസ്കാരം ഇന്ന് 2 മണിക്ക് വീട്ടുവളപ്പിൽ.
Advertisements