കൊട്ടാരക്കര : കാറിലെത്തിയ സംഘം ഏഴു വയസ്സ് കാരിയെ തട്ടി കൊണ്ട് പോയി. കൊട്ടാരക്കര സ്വദേശിയായ അഭികേൽ സാറ റെജിയെയാണ് തട്ടികൊണ്ട് പോയത്. പൂയപ്പള്ളി എന്ന സ്ഥലത്തു നിന്ന് വൈകുന്നേരം 5 മണിയോടെ ആണ് കുട്ടിയെ തട്ടിക്കൊണ്ട് പോയത്. കൊട്ടാരക്കര പൂയപ്പള്ളി പോലീസ് കേസെടുത്തു അന്വേഷണം ആരഭിച്ചു. എവിടെയെങ്കിലും ഈ വാഹനത്തെയോ കുട്ടിയെയോ കണ്ടെത്തിയാൽ അടുത്ത പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ ഉടൻ വിവരം അറിയിക്കുക. ഫോൺ : 9946923282, 9495578999
Advertisements