അടൂർ: കൊടുമൺ ഇടത്തിട്ട ചെറുവണ്ടൂർ വീട്ടിൽ കല്യാണി (77). അന്തരിച്ചു. സംരക്ഷിക്കുവാൻ ആരുമില്ലാതെ ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന കല്യാണിയെ 2016 ആഗസ്റ്റ് മാസം 24ന് കൊടുമൺ വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ആഴാന്തവിളയിൽ ജി. അനിൽകുമാർ ഇടപെട്ടാണ് മഹാത്മയിൽ എത്തിച്ചത്. മൃതദേഹം മൗണ്ട് സിയോൺ മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. ബന്ധുക്കൾ എത്തിയാൽ സംസ്ക്കാര ചടങ്ങുകൾക്കായി മൃതദ്ദേഹം വിട്ടു നൽകുമെന്ന് മഹാത്മ ജനസേവനകേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല അറിയിച്ചു. ഫോൺ : 04734-299900.
Advertisements