തിരുവല്ല : തുകലശ്ശേരി പരിയാരത്തുമലയിൽ വാലുപറമ്പിൽ പരേതനായ തങ്കപ്പന്റെ ഭാര്യ ടി എൻ ജാനകി (റിട്ട. അധ്യാപിക, ഗവ. എൽപിഎസ്, പായിപ്പാട് ) നിര്യാതയായി. മക്കൾ : സുരേന്ദ്രൻ വി ടി, വസന്തകുമാരി വി ടി, വി ടി ഗീത, വി ടി രമാദേവി മരുമക്കൾ : സുലേഖ, മോഹനൻ, സുരേന്ദ്രബാബു, രമേശ്. സംസ്കാരം ഇന്ന് 4പിഎം ന് വീട്ടുവളപ്പിൽ.
Advertisements