എഫ്രേംസ് ട്രോഫിക്കു വേണ്ടിയുള്ള ഓൾ കേരള ഇന്റർസ്കൂൾ ബാസ്കറ്റ്ബാൾ ചാമ്പ്യഷിപ്പ് : എഫ്രേംസ് ജൂണിയർ ടീം നേതാക്കൾ

മാന്നാനം : 18- മത് എഫ്രേംസ് ട്രോഫിക്കു വേണ്ടിയുള്ള ഓൾ കേരള ഇന്റർസ്കൂൾ ബാസ്കറ്റ്ബാൾ ചാമ്പ്യഷിപ്പിൽ ജൂനിയർ വിഭാഗത്തിൽ മാന്നാനം എഫ്രേംസ് ജേതാക്കൾ ആയി. ഇന്നലെ നടന്ന ഫൈനലിൽ ജി വി രാജാ കുന്നംകുളത്തെ 63-42 ന് പരാജയപ്പെടുത്തി കപ്പ് ഉയർത്തി. ജേതാക്കൾക്കു വേണ്ടി റൊമൽ കെ റോയ് 22, മിലൻ ജോസ് 14

Advertisements

പോയിന്റ് നേടി, ജി വി രാജയിലെ അഭിനവ് 20 നേടി. കളിയിലെ മികച്ച താരമായി റൊമലിനെ തെരഞ്ഞെടുത്തു. എഫ്രേംസ് ട്രോഫിയിൽ നാളെ സീനിയർ വിഭാഗം മത്സരങ്ങൾ നടക്കും.ഇന്നത്ത സമ്മാനദാന പരുപാടിയിൽ പി ടി എ പ്രസിഡന്റ്‌ സി ആർ സിന്ധുമോൾ,  ബെന്നി സ്കറിയ ഹെഡ് മാസ്റ്റർ സംബന്ധിച്ചു.

Hot Topics

Related Articles