ഹിന്ദി ഹൃദയഭൂമിയിലെ വൻ വിജയം : ബി ജെ പി കോട്ടയം നഗരത്തിൽ ആഹ്ളാദ പ്രകടനം നടത്തി 

കോട്ടയം : ഭാരതത്തിന്റെ ഹൃദയഭൂമിയിലെ സംസ്ഥാനങ്ങളിൽ ബി. ജെ. പി നേടിയ വൻ വിജയത്തിൽ ബി ജെ പി കോട്ടയം മണ്ഡലം കമ്മറ്റി യുടെ ആഹ്ലാദ പ്രകടനം നടത്തി.  പൊതുയോഗം ബി ജെ പി മധ്യമേഖല  ഉപാധ്യക്ഷൻ ടി എൻ ഹരികുമാർ ഉദ്ഘാടനം ചെയ്തു. ബി ജെ പി കോട്ടയം മണ്ഡലം പ്രസിഡന്റ് അരുൺ മൂലേടം അദ്ധ്യക്ഷത വഹിച്ചു.  യോഗത്തിൽ സി.കെ സുമേഷ് , കെ.ശങ്കരൻ , ജതീഷ് കോടപ്പള്ളി ബിജുകുമാർ പാറയ്ക്കൽ വിദ്യാസുദീപ് അനിൽകുമാർ ടി ആർ, ഹരി കിഴക്കേക്കുറ്റ്, ഹരിക്കുട്ടൻ പി എസ് ,  ധനപാലൻ കെ എസ്,  സിന്‌ധു അജിത്, ജയ ടീച്ചർ, അനീഷ് കല്ലേലിൽ  കെ.കെ രാധാകൃഷ്ണൻ , എന്നിവർ നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles