മിഥുൻ മാനുവൽ തോമസിന്റെ എബ്രഹാം ഓസ് ലർ 11 ന് തീയറ്ററിൽ : എത്തുക തരംഗം തീർക്കാൻ 

കൊച്ചി : ‘അഞ്ചാം പാതിര’യ്ക്ക് ശേഷം ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന സിനിമയാണ് ‘എബ്രഹാം ഓസ്‌ലർ’.ചിത്രം 2024 ജനുവരി 11ന് തിയേറ്ററുകളിൽ എത്തും.മെഡിക്കൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും ഗസ്റ്റ് റോളിൽ എത്തുന്നുണ്ട്. നേരമ്പോക്ക്,

Advertisements

മാനുവൽ മൂവി മേക്കേഴ്സ്ന് വേണ്ടി ഇർഷാദ് എം ഹസ്സൻ


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മിഥുൻ മാനുവൽ തോമസ് എന്നിവർ ചേർന്ന് ആണ് ചിത്രം നിർമ്മിക്കുന്നത്. ഏറെ നാളുകൾക്ക് ശേഷമാണ് ജയറാം നായകനായ ഒരു മലയാള സിനിമ തീയറ്ററുകളിൽ എത്തുന്നത്.രൺധീർ കൃഷ്ണൻ ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.അനശ്വര രാജൻ , അർജുൻ അശോകൻ , സെന്തിൽ കൃഷ്ണ , ആര്യ സലിം , അനൂപ് മേനോൻ , ജഗദീഷ് , ദിലീഷ് പോത്തൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

Hot Topics

Related Articles