പത്തനംതിട്ട: കവിയൂര്‍ പുഞ്ചയിലെ 2022-ആം വര്‍ഷത്തെ പുഞ്ചകൃഷിക്കുള്ള തയ്യാറെടുപ്പുകള്‍ നടന്നു വരികയാണ്. പുഞ്ചയിലെ വിവിധ പ്രദേശങ്ങളില്‍ (കണ്ണോത്ത് കടവ്, കാക്കത്തുരുത്ത്, അണ്ണവട്ടം) കൂടിട്ട് മീന്‍ പിടിക്കുന്നവരുടെ ശല്യവും, വെള്ളം കടത്തിവിടുന്നതിന് ഉപയോഗിക്കുന്ന പൈപ്പ് കഷ്ണങ്ങളുടെ മോഷണവും വര്‍ധിച്ചു വരുന്നു. ബന്ധപ്പെട്ട ഡിപ്പാര്‍ട്മെന്റിനെയും പോലീസിനെയും അറിയിച്ചിട്ടുണ്ട്. എല്ലാ കര്‍ഷകരും ഈ കാര്യത്തില്‍ ഇടപെടണമെന്ന് പാടശേഖര സമിതിക്ക് വേണ്ടി സെക്രട്ടറിമാരായ അനില്‍ ആമല്ലൂര്‍, (ആമല്ലൂര്‍ പാടശേഖര സമിതി), അനില്‍ കുമാര്‍(കിഴക്കന്‍ മുത്തൂര്‍ പാടശേഖര സമിതി) എന്നിവര്‍ അറിയിച്ചു.
Advertisements