പത്തനംതിട്ട; മല്ലപ്പളളി കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍, ടാലി ആന്റ് എം.എസ് ഓഫീസ്, ടാലി വിത്ത് ജി.എസ്.ടി, ഡിപ്ലോമ ഇന്‍ ടാലി ആന്റ് ഫോറിന് അക്കൗണ്ടിംഗ് മാനേജ്മെന്റ് എന്നീ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 0469 2785525, 8078140525.
Advertisements