കൈക്കൂലി വാങ്ങിയ എസ് ഐക്ക് സസ്പെൻഷൻ : വധശ്രമ കേസ് ഒതുക്കിത്തീര്‍ക്കാൻ ശ്രമിച്ച കേസിൽ സസ്പെൻഷനിലായത് ഉപ്പുതറ പൊലീസ് സ്റ്റേഷനിലെ എസ്.ഐ

ഇടുക്കി : വധശ്രമ കേസ് ഒതുക്കിത്തീര്‍ക്കാൻ കൈക്കൂലി വാങ്ങിയ എസ്.ഐയ്ക്ക് സസ്പെൻഷൻ. ഉപ്പുതറ പൊലീസ് സ്റ്റേഷനിലെ എസ്.ഐ കെ.ഐ.നസീറിനെയാണ് എറണാകുളം റേഞ്ച് ഡി.ഐ.ജി. പുട്ട വിമലാദിത്യ സസ്പൻഡ് ചെയ്തത്. ഇയാള്‍ വധശ്രമ കേസിലെ പ്രതിയുടെ ബന്ധുക്കളില്‍ നിന്നും 10,000 രൂപ ആണ് കൈക്കൂലി വാങ്ങിയത്.

Advertisements

ഉപ്പുതറ പൊലീസ് സ്റ്റേഷനില്‍ മുൻപ് ഉണ്ടായിരുന്ന സി.ഐ. സ്ഥലം മാറിപ്പോയ ഒഴിവിലാണ് കട്ടപ്പന എസ്.ഐ. ആയിരുന്ന കെ. നസീറിന് സ്റ്റേഷൻ ഹൗസ് ഓഫീസറുടെ താര്‍ക്കാലിക ചുമത ലഭിച്ചത്. ഈ സമയത്താണ് എസ്‌ഐ കൈക്കൂലി വാങ്ങിയതും വിവരം പുറത്തറിഞ്ഞതോടെ സസ്പെൻഷൻ ലഭിക്കുന്നതും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രതിയുടെ ബന്ധുക്കള്‍ താമസ സ്ഥലത്തെത്തിയാണ് എസ്‌ഐക്ക് പണം കൈമാറിയത്. കഴിഞ്ഞ 13ന് വൈകിട്ട് നസീറിനെയാണ് എറണാകുളം റേഞ്ച് ഡി.ഐ.ജി. പുട്ട വിമലാദിത്യ സസ്പൻഡ് ചെയ്തത്. ഇയാള്‍ വധശ്രമ കേസിലെ പ്രതിയുടെ ബന്ധുക്കളില്‍ നിന്നും 10,000 രൂപ ആണ് കൈക്കൂലി വാങ്ങിയത്.

ഉപ്പുതറ പൊലീസ് സ്റ്റേഷനില്‍ മുൻപ് ഉണ്ടായിരുന്ന സി.ഐ. സ്ഥലം മാറിപ്പോയ ഒഴിവിലാണ് കട്ടപ്പന എസ്.ഐ. ആയിരുന്ന കെ. നസീറിന് സ്റ്റേഷൻ ഹൗസ് ഓഫീസറുടെ താര്‍ക്കാലിക ചുമത ലഭിച്ചത്. ഈ സമയത്താണ് എസ്‌ഐ കൈക്കൂലി വാങ്ങിയതും വിവരം പുറത്തറിഞ്ഞതോടെ സസ്പെൻഷൻ ലഭിക്കുന്നതും.പ്രതിയുടെ ബന്ധുക്കള്‍ താമസ സ്ഥലത്തെത്തിയാണ് എസ്‌ഐക്ക് പണം കൈമാറിയത്. കഴിഞ്ഞ 13ന് വൈകിട്ട് റിമാൻഡിലാകുകയും ചെയ്തു. എന്നാല്‍ കൈക്കൂലി നല്‍കിയ വിവരം പ്രതിയുടെ ബന്ധുക്കളില്‍ നിന്നു തന്നെ ചോര്‍ന്നു.

വിവരം നാട്ടില്‍ പരസ്യമായതോടെ രഹസ്യാന്വേഷണ വിഭാഗം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി കട്ടപ്പന ഡി.വൈ.എസ്.പിയോട് റിപ്പോര്‍ട്ട് തേടി . ഡി.വൈ.എസ്പിയുടെ അന്വേഷണത്തില്‍ എസ്.ഐ. കൈക്കൂലി വാങ്ങിയെന്നു കണ്ടെത്തി. ഇതു വ്യക്തമാക്കി നല്‍കിയ റിപ്പോര്‍ട്ടിലാണ് ബുധനാഴ്ച എസ്.ഐ.യെ സസ്പൻഡു ചെയ്തു കൊണ്ട് ഉത്തരവിറങ്ങിയത്. ഉപ്പുതറ സി.ഐ. സ്ഥലം മാറിപ്പോയ ഒഴിവിലാണ് കട്ടപ്പന എസ്.ഐ. ആയിരുന്ന നസീര്‍ സ്റ്റേഷൻ ഹൗസ് ഓഫീസറുടെ താര്‍ക്കാലിക ചുമതലയില്‍ ഉപ്പുതറ സ്റ്റേഷനില്‍ എത്തിയത്.

Hot Topics

Related Articles