കുറവിലങ്ങാട് :
Advertisements
നാളെ ധനു ഒന്ന്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആർദ്രമായ പ്രകൃതി…
ആതിര നിലാവ്….
ആഘോഷങ്ങളുടെ വർണ വൈവിധ്യത്തിലേക്ക് മനസ്സൊരുക്കുകയാണ് മലയാളി കഴിഞ്ഞ കാലങ്ങളിലെ പോലെ രാത്രിയിലെ മഞ്ഞും തണുപ്പും എവിടെയോ പോയി ഒളിച്ച നിലയിൽ ആണ് ധനുമാസം പിറക്കുന്നതിന്റെ ഏറെ നാൾ മുമ്പേ പ്രക്യതി ശിശിരകാല കുളിർമയിലേക്ക് കടക്കാറുണ്ട് എന്നാൽ ഇന്ന് ഇതും പഴങ്കതയാകുന്നു.
കേരളത്തിൽ സ്ത്രീകൾ തിരുവാതിര ആഘോഷിക്കുന്നത് ധനുമാസത്തിലാണ്.ചന്ദ്രൻ തിരുവാതിര നക്ഷത്രത്തിന്റെ പ്രദേശത്തു വരുന്ന ദിവസമാണ് തിരുവാതിര നാൾ. സ്ത്രീകളും പെൺകുട്ടികളും ഈ ദിവസത്തിൽ ഉപവസിക്കുന്നു ഇതിനെയാണ് തിരുവാതിര വ്രതം.