പന്തളം : യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ രേഖ കേസിൽ ഡി വൈ എഫ് ഐ നേതാവിന്റെ പേരിൽ വോട്ട് ചെയ്തതായി കണ്ടെത്തൽ. പന്തളത്ത് ഡി വൈ എഫ് ഐ നേതാവും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായ അബി വക്കാസിന്റെ പേരിലാണ് വ്യാജ തിരിച്ചറിയൽ കാര്‍ഡ് ഉണ്ടാക്കി വോട്ട് രേഖപ്പെടുത്തിയത്. തിരുവനന്തപുരം മ്യൂസിയം പോലീസ് അബിയെ തേടി പന്തളത്തെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി മടങ്ങി.
Advertisements