മന്ത്രി അഹമ്മദ് ദേവർ കോവിൽ രാജി വച്ചു ; കടന്നപ്പള്ളി രാമചന്ദ്രൻ ചുമതലയേൽക്കും 

തിരുവനന്തപുരം : ഇടതുമുന്നണിയിലെ ധാരണയെ തുടർന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ രാജിവച്ചു. കടന്നള്ളി രാമചന്ദ്രന് മന്ത്രിസ്ഥാനം കൈമാറുന്നതിന്റെ ഭാഗമായാണ് ഇദ്ദേഹം രാജി വച്ചത്. രാജി വച്ച ശേഷം  കടന്നള്ളി രാമചന്ദ്രൻ മാധ്യമങ്ങളെ കണ്ട് കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു. മുഖ്യമന്ത്രിയെ കണ്ടു രാജി സമർപ്പിച്ച ശേഷമാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ടത്.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.