വയനാട്ടിൽ വീണ്ടും കടുവ ഇറങ്ങി : അടിനെ കൊന്നു 

വയനാട്: വാകേരി സിസിയില്‍ നരഭോജി കടുവയെ പിടികൂടിയതിന് പിന്നാലെ കണ്ട കടുവയുടെ സാന്നിദ്ധ്യം വീണ്ടും.രാത്രി ഒൻപതരയോടെ ഇറങ്ങിയ കടുവ ഒരു ആടിനെ കൊന്നു. വാകേരിയിലെ വര്‍ഗീസിന്റെ ആടിനെയാണ് കൊന്നത്. കഴിഞ്ഞദിവസം ഒരു പശുവിനെ കടുവ കൊന്ന് ഭക്ഷിച്ചിരുന്നു. ഞാറക്കാട്ടില്‍ സുരേന്ദ്രന്റെ തൊഴുത്തില്‍ കെട്ടിയ പശുവിനെയാണ് കൊന്നത്.

Advertisements

Hot Topics

Related Articles