പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു; തിരുവനന്തപുരത്ത് വൃദ്ധൻ അറസ്റ്റിൽ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച വൃദ്ധൻ അറസ്റ്റിൽ. വർക്കല സ്വദേശി വാസുദേവൻ (88) ആണ് അറസ്റ്റിലായത്. അയിരൂർ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കുട്ടികൾ പീഡന വിവരം സ്കൂളിലെ അധ്യാപകരോടാണ് ആദ്യം പറയുന്നത്. ഇതേ തുർന്നാണ് പൊലീസ് കേസെടുത്തത്. 

Advertisements

Hot Topics

Related Articles