യേശു ജനിച്ച മണ്ണില്‍ സമാധാനം മുങ്ങി മരിക്കുകയാണ്. പിഞ്ചുകുഞ്ഞുങ്ങള്‍ കൊല്ലപ്പെടുന്നതും ദശലക്ഷക്കണക്കിന് ആളുകള്‍ പാലായനം ചെയ്യുന്നതും വേദനാജനകമാണ്.
Advertisements
ഉണ്ണിയേശു കിടക്കേണ്ടിടത്ത് കുഞ്ഞുങ്ങളുടെ മൃതദേഹമാണ് കണ്ടതെന്നും മനുഷ്യത്വത്തിനെതിരായ യുദ്ധമാണ് നടക്കുന്നതെന്നും പലസ്തീൻ വിഷയം പരാമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇസ്രായേല്‍ അതിക്രൂരമായ ആക്രമണമാണ് പലസ്തീനില്‍ നടത്തുന്നത്. ആഘോഷമില്ലാത്ത ഒരു ക്രിസ്മസ് ഇത് ആദ്യമാകാം. ഗുരു സന്ദേശത്തിന്റെ വെളിച്ചം ആ മണ്ണില്‍ എത്തിയിരുന്നെങ്കില്‍ ചോരപ്പാടുകള്‍ കാണില്ലായിരുന്നു. വംശ വിദ്വേഷത്തിന്റെ കലാപ തീയാണ് പടര്‍ന്ന് വ്യാപിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.