കോട്ടയം : കറുകച്ചാൽ കൂത്രപ്പള്ളിയ്ക്ക് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് പെരുമ്പനച്ചി സ്വദേശിയ്ക്ക് പരിക്ക്. പരുക്കേറ്റ പെരുമ്പനച്ചി സ്വദേശി കെ.സി. സേവ്യറിനെ (60) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെ കറുകച്ചാൽ – ചങ്ങനാശേരി റൂട്ടിൽ കൂത്രപ്പള്ളിക്കു സമീപമായിരുന്നു അപകടം.
Advertisements