സന്നിധാനത്ത് അടക്കം നിറസാന്നിധ്യം; ഭക്തജനങ്ങളുടെ മനസ്സിൽ ഇടം നേടി “വെള്ളുത്തുരുത്തി ശ്രീഭദ്രാ ഭജൻസ്” 

കോട്ടയം: വെള്ളുത്തുരുത്തി ശ്രീഭദ്രാ ഭജൻസ് കഴിഞ്ഞ രണ്ട്  വർഷമായി ശബരിമല സന്നിധാനത്തു മണ്ഡല മകരവിളക്ക് മഹോത്സവത്തിന് ഈശ്വര നാമാർച്ചന നടത്തി. മാത്രമല്ല തിരുവാഭരണ ഘോഷയാത്രക്ക്‌ തുടർച്ചയായ അഞ്ചു വർഷങ്ങൾ സ്വീകരണത്തോടൊപ്പം ഭജൻസ് നടത്തുവാനും ദേവസ്വം അവസരം നൽകി. ഭജൻസ് രംഗത്ത് നൂറിലധികം വേദികളിൽ   പ്രോഗ്രാം അവതരിപ്പിച്ചു. പതിനായിരക്കണക്കിന് ഭക്തജനങ്ങളുടെ മനസ്സിൽ ശ്രീഭദ്രാ ഭജൻസിനു  മാത്രമായി പ്രത്യേക സ്ഥാനം ലഭിച്ചീട്ടുണ്ട്.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.