പാലാ : റിവേഴ്സ് എടുക്കുന്നതിനിടെ പിക്ക് അപ് വാൻ നിയന്ത്രണം വിട്ടു കുഴിയിലേക്ക് മറിഞ്ഞു ഡ്രൈവർക്ക് പരിക്ക്. ഡ്രൈവർ അരീക്കര സ്വദേശി മനു ജോയിക്കാണ് ( 35 ) പരിക്കേറ്റത്. വൈകിട്ട് ആറ് മണിയോടെ അരീക്കര ഭാഗത്തു വച്ചായിരുന്നു അപകടം. പരിക്കേറ്റ ഡ്രൈവറെ ചേർപ്പുങ്കർ മാർ സ്ളീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
Advertisements